Call me +91 98475 44199
Email me ukp@pnukp.com

Vyasadarpanam

This work has been published by Kerala Bhasha InstituteCharacter study of 10 characters in Mahabharata and one character from Bhagavada ( Dakshan)

This is  a critical  study of some important characters in the epic Mahabharata. It is an attempt to probe  deep into  the complex personality of  characters.

രാമായണം അതിന്റെ അഗാധതകൊണ്ടാണ്‌ അനുവാചകരെ ആകര്‍ഷിക്കുന്നതെങ്കില്‍, മഹാഭാരതം വ്യാപ്‌തിയും വൈവിധ്യവും കൊണ്ടാണ്‌ സഹ്യദയരെ ഉദാത്തമായ മാനസികോന്നതിയിലേക്ക്‌ നയിക്കുന്നത്‌. വ്യാസന്‍ സ്യഷ്ടിച്ച മഹാഭാരതത്തിലെ ചില സുപ്രധാനകഥാപാത്രങ്ങളെ അവരുടെതനിമയും വ്യക്തിത്വവും ചോരാതെ തന്റേതായ കാഴ്‌ചപ്പാടിലൂടെ കണ്ടെത്താനുളള ശ്രമമാണ്‌. ഈഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരുക്കുന്നത്‌.